മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവ് രാജ് പാട്ടീലിന് ആറന്മുള കണ്ണാടി സമര്‍പ്പിക്കുന്നു. 
ആരോഗ്യ പഠന മേഖലയിലെ മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്ക് ബിഷപ്പ് ജെറോം  പുരസ്കാരം നിയമ സഭാ സ്പീക്കര്‍ എം.വിജയകുമാറില്‍ നിന്നും സ്വീകരിക്കുന്നു 
പത്തനംതിട്ട പ്രസ് ക്ലബ് ഉദ്ഘാടന വേദിയില്‍ ജില്ല കലക്ടര്‍(പിന്നീട് ചീഫ് സെക്രെട്ടറി)  നീല ഗംഗാധരനോടൊപ്പം    (1987 )
കേന്ദ്ര മന്ത്രി എസ്.കൃഷ്ണ കുമാറിനൊപ്പം
സംസ്ഥാന സ്കുള്‍ കായിക മേള സംഘാടക സമിതി (1987 -88 ) അജിത് കുമാര്‍, രാജപ്പന്‍ സന്തോഷ് എം തോമസ് കെ.ജി. മുകുന്ദന്‍, കൊന്നിയൂര് രാധാകൃഷ്ണന്‍, എം ഓ ഡേവിഡ്  , പ്രോഫാ. പി.കെ. തമ്പി, ജി. പൊന്നപ്പന്‍ എന്നിവര്‍ക്കൊപ്പം. 
ചലച്ചിത്ര താരം മധുവിനോടൊപ്പം  (1990 ) 
കുടുംബാംഗങ്ങള്‍ ശ്രി രണ്‍ജി പണിക്കര്‍ക്കൊപ്പം  






 
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ